മലയിൻകീഴ്: ബ്ലോക്ക് ഓഫിസിന് സമീപം വിജയ ഭവനിൽ (ബി.എൽ.ഒ.ആർ.എ-96) പരേതനായ എൻ. വിജയൻനായരുടെ ഭാര്യ എസ്. നിർമലകുമാരി (71)നിര്യാതയായി. മക്കൾ: വി. ഹരികൃഷ്ണൻ, എൻ. കൃഷ്ണപ്രിയ. മരുമക്കൾ: എൻ.എസ്. ഗീതിക, ജി. മഹേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.