ഊരൂട്ടമ്പലം: ഗോവിന്ദമംഗലം കാവിൽപുറം വീട്ടിൽ ലീലാഭായി (86) നിര്യാതയായി. മകൾ: ലതകുമാരി. മരുമകൻ: ബി. മാധവൻ നായർ (ദേശാഭിമാനി മുൻ ജീവനക്കാരൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.