തിരുവനന്തപുരം: കരമന നെടുങ്കാട് ശ്രീനന്ദനത്തിൽ എസ്. മനോഹരൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: ജി. ദീപ, ജി. ദീപ്തി. മരുമക്കൾ: ജെ.എൻ. അനിൽ കുമാർ, കെ.എസ്. സായി ശങ്കർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.