പോത്തൻകോട്: കരൂർ കല്ലുവിള നാഗാഹൗസിൽ എ. സുശീല (68) നിര്യാതയായി. ഭർത്താവ്: രാജപ്പൻ. മക്കൾ: ഷിബു (പൊതുമരാമത്ത് വകുപ്പ്), ഷീജ. മരുമക്കൾ: ആർ. ജീന (അധ്യാപിക, കണിയാപുരം ഗവ.യു.പി സ്കൂൾ), റോജി മോൻ (പൊലീസ്). സഞ്ചയനം ഞായറാഴ്ച 8.30ന്.