പനയമുട്ടം: കുഴിനട കട്ടക്കാലിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ ജഗദമ്മ (90) നിര്യാതയായി. മക്കൾ: ബാബു കുമാരൻ നായർ, ഇന്ദിര, ശൈലജ. മരുമക്കൾ: സരസ്വതിയമ്മ, പരേതരായ അപ്പുക്കുട്ടൻ നായർ, ആനന്ദൻ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.