മക്കട: പരേതനായ കുഞ്ഞിക്കേളപ്പൻ പണിക്കരുടെ മകൻ കോതാടത്ത് പറമ്പ് അശ്വതിയിൽ മോഹനൻ (64) നിര്യാതനായി. സി.പി.എം കോതാടത്ത് താഴം ബ്രാഞ്ച് അംഗം, കർഷക സംഘം കക്കോടി വെസ്റ്റ് മേഖല കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജ്യോതിഷ് മതി. മക്കൾ: നിതിൻ രാജ്, ഐശ്വര്യ. മരുമക്കൾ: സുജിത്ത് പണിക്കർ, അപർണ. സഹോദരങ്ങൾ: നന്ദനൻ, പുഷ്പ, വേണു. സംസ്കാരം വെള്ളിയാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ