തിരുവമ്പാടി: പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീന്റെ മകൻ ഫിറോസ് ഖാൻ (42) നിര്യാതനായി. തിരുവമ്പാടി ഷാർപ് മൊബൈൽസ് ഉടമയായിരുന്നു. തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയായിരുന്നു. വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു. മാതാവ്: റുഖിയ്യ. ഭാര്യ: നാദിയ. മക്കൾ: അഫ്നാൻ ഖാൻ, അയാൻ അലി ഖാൻ.
സഹോദരങ്ങൾ: ജാസ്മിൻ, മൻസൂർ, ഹസീന, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ