പേരാമ്പ്ര: എരവട്ടൂരിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ മണിയോത്ത് ബാലൻ നായർ (81) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ജ്യോതി, ബീന. മരുമക്കൾ: സതീശൻ, രാംമനോഹർ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കാർത്യായനി അമ്മ, ജാനു അമ്മ, ശാന്ത, പരേതരായ രാഘവൻ നായർ, ഭാസ്കരൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.