ഓമശ്ശേരി: വെളിമണ്ണ ചാത്തച്ചൻ കണ്ടി ജബ്ബാർ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആയിഷക്കുട്ടി, അബ്ദുറഹ്മാൻ, അശ്റഫ്, ഹനീഫ, പരേതരായ അബു, അബ്ദു. മരുമക്കൾ: അബു, സൗദ, സാബിറ, ഷംന, ഹസീന