കൊയിലാണ്ടി: കോതമംഗലം ഇല്ലത്തു താഴകുനി മാണിക്യം (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: സാവിത്രി, ലത. മരുമകൻ: രാമൻ. സഞ്ചയനം ഞായറാഴ്ച.