പേരാമ്പ്ര: പേരാമ്പ്ര റീജനൽ കോഓപ് ബാങ്ക് റിട്ട. സെക്രട്ടറി ജാനകീഭവനിൽ പോടിയത്ത് ഗോപാലൻകുട്ടി നായർ (93) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: നവനീത് കൃഷ്ണൻ, അംബിക. മരുമക്കൾ: ദീപശ്രീ, പ്രജിത്ത് ചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ അഡ്വ. ടി.കെ. മാധവൻ നായർ, ജാനകിയമ്മ. സഞ്ചയനം ഞായറാഴ്ച