കൊയിലാണ്ടി: ചേലിയ പുതിയോട്ടിൽ മീത്തൽ രതീശൻ (45) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: മാത. ഭാര്യ: ഷിബിജ. മക്കൾ: അഭയ് കൃഷ്ണ, അളകനന്ദ. സഹോദരങ്ങൾ: പരേതനായ രമേശൻ, രാകേഷ്, രമ.