വടകര: ചോമ്പാല മുക്കാളി റെയിൽവേ ഗേറ്റിന് സമീപം പുതിയപുരയിൽ താമസിക്കുന്ന തിക്കോടിന്റവിട ടി.എച്ച്. കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ. സിനി (അധ്യാപിക കാവുംഭാഗം യു.പി. സ്കൂൾ), സിജിൽ, സിമി, മരുമക്കൾ: ദിൽഷ, അശ്വതി, റിനീഷ്. സഹോദരങ്ങൾ: ജാനകി രാഘൂട്ടി, സുജാത, സതി പവിത്രൻ, സജീവൻ, പരേതനായ വിജയൻ.