എകരൂൽ: ഇയ്യാട് ചെങ്ങളംകണ്ടി ജാനു (84) നിര്യാതയായി. ഭർത്താവ് പരേതനായ സി.കെ.പി ചോയി. മക്കൾ: കോമള, ശിവദാസൻ, ദിനേശൻ, സതി, രജിത, പരേതരായ വത്സല, വീരേന്ദ്രൻ, ഹേമലത. മരുമക്കൾ: സി.ടി. ശ്രീധരൻ, മുരളീധരൻ, സജിത്ത്, ഉഷകുമാരി, ലസ്ലി, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.