നാദാപുരം: വിലാതപുരം താഴെ മെൻമേനി രഞ്ജിത്കുമാർ (53) നിര്യാതനായി. വടകര വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു (അധ്യാപിക വാണിമേൽ എം.യു.പി.സ്കൂൾ). മക്കൾ: അശ്വിൻ (കൊച്ചിൻ യൂനിവേഴ്സിറ്റി), കാർത്തിക് (എൻജിനീയറിങ് കോളജ് മണിയൂർ).