കൊയിലാണ്ടി: മേലൂർ പൊക്കിണാരി കെ.എസ്. മധു (58) നിര്യാതനായി. മെഡിക്കൽ റെപ്രസെൻറ്റേറ്റീവ് ആയിരുന്നു. പിതാവ്: പരേതനായ കെ.സി. കൃഷ്ണൻകുട്ടി മേനോൻ (റിട്ട. കസ്റ്റംസ്). മാതാവ്: സരോജം. ഭാര്യ: റെജിന. മക്കൾ: എം.ആർ. അർജുൻ (ഐ.ടി കമ്പനി), എം.ആർ. അശ്വതി (എഫ്.ടി.ആർ.ഐ.സി). സഹോദരങ്ങൾ: കെ.എസ്. സുധീർ, പരേതനായ അഡ്വ. കെ.എസ്. ദിലീപ്. സഞ്ചയനം ശനിയാഴ്ച.