പന്തീരാങ്കാവ്: കൊടൽ നടക്കാവ് പുളിയുള്ള തൊടിയിൽ ഗോവിന്ദൻ കുട്ടി നായർ (83) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: ദിനേശ്കുമാർ, ദിവ്യ. മരുമക്കൾ: രമ്യ, വിജയപ്രസാദ്. സഹോദരങ്ങൾ: തങ്ക അമ്മ, കല്യാണിക്കുട്ടി അമ്മ, ഉണ്ണി നായർ, ബാലകൃഷ്ണൻ നായർ, പരേതനായ രാമനാഥൻ നായർ.