മുണ്ടൂർ: വല്ലച്ചിറക്കാരൻ ലോനപ്പന്റെ മകൻ ജോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: മിനി, ജോയ്, ബാബു. മരുമക്കൾ: ബാബു, ജീമോൾ, ദീപ.