പാങ്ങോട്: ഭരതന്നൂർ ആശാൻവിള വീട്ടിൽ പരേതനായ കെ. ഗോപാലപ്പണിക്കരുടെ ഭാര്യ: വി. ശാരദ (80) നിര്യാതയായി. മക്കൾ. ജോഷ് കുമാർ, ജോളി മോൾ, ജോയി മോൾ. മരുമക്കൾ. ലിജി, സുഗുണൻ, മോഹനൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.