കുന്നംകുളം: വടുതല വലിയകത്ത് കൂളിയാട്ടയിൽ മുസ്തഫ (75) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഫാരെസ് (ദുബൈ), ഫൈറൂസ്. മരുമക്കൾ: സഫീറ, ഫൈസൽ.