ആറ്റിങ്ങൽ: തോന്നയ്ക്കൽ ചെമ്പകമംഗലം ആശാൻ വിളാകത്ത് വീട്ടിൽ തങ്കപ്പൻ പിള്ള (90) നിര്യാതനായി. ഭാര്യ: ജി. കൃഷ്ണമ്മ. മക്കൾ: അനിൽകുമാർ, ലത കുമാരി, രാജശേഖരൻ, സുനിൽകുമാർ. മരുമക്കൾ: അനിതകുമാരി, സുരേന്ദ്രൻ നായർ, രോഹിണി, അജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.