പുത്തൻപീടിക: മഞ്ഞപ്പിത്തം സെന്ററിനു തെക്ക് താണിക്കൽ ആന്റണി (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സോഫി, സിസി, സിജി, ലവ്ലി. മരുമക്കൾ: തോമസ്, ആന്റണി (ടോണി), തോമസ്, സിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.