വടശ്ശേരിക്കോണം: ശാലീനത്തിൽ പരേതനായ ശ്രീനിവാസൻ മുതലാളിയുടെ (റിട്ട. ഐ.എൻ.എ) ഭാര്യ എം. കമലാദേവി (92) നിര്യാതയായി. മക്കൾ: പരേതനായ അഡ്വ. സുഭാഷ് (ബാബു), ഷജീല, സലീന. മരുമക്കൾ: പരേതനായ അശോക്കുമാർ, ഹരിലാൽ, സൈല. സഞ്ചയനം വ്യാഴാഴ്ച 8.30ന്.