കിളിമാനൂർ: ദേവേശ്വരം ശ്രുതി നിവാസിൽ (വാണി വിലാസം) കൃഷ്ണൻകുട്ടി (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബീന, അജിത്ത്, സീന. മരുമക്കൾ: പരേതനായ മണികണ്ഠൻ, ആശ, ജയൻ. സഞ്ചയനം ശനിയാഴ്ച.