വെളിയന്നൂർ: തെക്കേ കുറുപ്പത് രാമഞ്ചിറ മഠത്തിൽ പരേതരായ സരസ്വതി അമ്മയുടെയും കുമാര മേനോന്റെയും മകൻ ടി.സി. ബാലകൃഷ്ണൻ (82) നിര്യാതനായി. സഹോദരങ്ങൾ: നാരായണികുട്ടി, ലക്ഷ്മികുമാരി, വത്സല മേനോൻ, പ്രഭാവതി, സീതാലക്ഷ്മി, പരേതരായ ശാന്തകുമാരി, വിജയലക്ഷ്മി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.