ഇടയ്ക്കോട്: മേലെ മഞ്ചാടത്ത് വീട്ടിൽ സദാശിവൻ ആശാരി (88) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സതീശൻ ആശാരി, വത്സല, ശോഭന, ഉഷകുമാരി. മരുമക്കൾ: രമണി, രാജേന്ദ്രനാശാരി, മഹേന്ദ്രകുമാർ, രവിചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.