കുരിയച്ചിറ: തൃശൂർ സെന്റ് തോമസ് കോളജ് റിട്ട. പ്രഫസർ മദർ തെരേസ സ്ട്രീറ്റിൽ കുന്നംകുടത്ത് കെ.ഐ. വർഗീസിന്റെ ഭാര്യ ട്രീസ (തെരേസ -76) നിര്യാതയായി. വില്ലടം ജി.എച്ച്.എസ് സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. മക്കൾ: ഷെറിൻ, ടെരൻസ്. മരുമക്കൾ: ജോസ്, ദീപ്തി. സംസ്കാരം ശനിയാഴ്ച മൂന്നിന് കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.