എരുമപ്പെട്ടി: കുട്ടഞ്ചേരി കാങ്കലാത്ത് വീട്ടിൽ കറുപ്പുണ്ണിയുടെ മകൻ മാധവൻ (69) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: മനു, മോനിഷ. മരുമകൻ: സുധീർ.