കൊടകര: മറ്റത്തൂര്‍ക്കുന്ന് പരേതനായ വാച്ചാംകുളം ജോസിന്റെ ഭാര്യ എല്‍സി (68) നിര്യാതയായി. മക്കള്‍: സിജോ, സിജി, സിന്റോ. മരുമക്കള്‍: ജിസ്മി, റൈജു, നീതു.