കൊടുങ്ങല്ലൂർ: ശാന്തിപുരത്ത് താമസിക്കുന്ന കയ്പമംഗലം മൂന്നുപീടിക അന്താറത്തറ കുഞ്ഞിബാവയുടെ മകൻ അബ്ദു (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കടമ്പോട്ട് ഖദീജാബി. മകൻ: പരേതനായ നൗഫൽ.