എളേറ്റിൽ: ചളിക്കോട് പുളിയുള്ളതിൽ കോയ (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മജീദ്, സാലിഹ്, അബ്ദുറസാഖ്. മരുമക്കൾ: റഹ്മത്ത്, ഫൗസിയ, ഷാഹിന.