നന്മണ്ട: കൂളിപ്പൊയിൽ തണൽ ബസ് കാത്തിരിപ്പിനു സമീപം പുറമേരിക്കണ്ടി പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ദേവകി അമ്മ (80) നിര്യാതയായി. മക്കൾ: മോഹനൻ, മനോജ്, പരേതയായ പുഷ്പലത. മരുമക്കൾ. കോമള, രേഖ, ഗംഗാധരൻ നായർ. സംസ്കാരം ശനി രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.