കൊണ്ടോട്ടി: കാന്തക്കാട് ജി.എം.യു.പി സ്കൂളിനുസമീപത്തെ പരേതനായ കാപ്പാടന്‍ കോയാമുട്ടി ഹാജിയുടെ ഭാര്യ പള്ളിപ്പറമ്പന്‍ ആച്ചൂട്ടി (96) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അഷ്റഫ് (ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് ജില്ല പ്രസിഡന്റ്), അന്‍വര്‍ സാദത്ത്, സീനത്ത്. മരുമക്കള്‍: മുഹമ്മദ്, ഉമ്മുല്ഹൈമന്, സൗജ, നജ്മുന്നിസ.