കരുളായി: കൊട്ടാരക്കാട് കൊച്ചുവീട് കമാലാസനന്റെ ഭാര്യ സി.കെ. രാധാമണി (58) നിര്യാതയായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: മുരളീധരൻ, രാധാകൃഷ്ണൻ, ചന്ദ്രിക, ജയന്തി, മാലതി, ശാന്തി, രജനി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.