നന്മണ്ട: നന്മണ്ട വെള്ളച്ചാലിൽ താമസിക്കും ഇടിഞ്ഞതിൽ ബാലൻ (68) നിര്യാതനായി. ജോലിക്കിടയിൽ വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ലീല. മക്കൾ: ലളിതാംബിക, അരുൺ (അഗ്നിരക്ഷ സേന വെള്ളിമാടുകുന്ന്), ഇന്ദ്രജിത്ത് (അഗ്നിരക്ഷസേന, തൃക്കരിപ്പൂർ). മരുമക്കൾ: സത്യൻ നായരുവീട്ടിൽ, രതിഷ അരുൺ (ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), സിനു ഇന്ദ്രജിത്