ചങ്ങരംകുളം: കാളാച്ചാലിൽ വളപ്പിൽ ഉമ്മർകുട്ടി (52) നിര്യാതനായി. പരേതനായ അബ്ദുല്ലക്കുട്ടി ഹാജിയുടെയും മറിയക്കുട്ടിയുടെയും മകനാണ്.ഭാര്യ: ജിൽഷ. മക്കൾ: ലദീദ സുൽത്താന, ലബീബ ജഹാൻ, ലന ഷെറിൻ. സഹോദരങ്ങൾ: സിറാജുദ്ദീൻ അഹ്സനി (മുദരിസ്), നൗഫൽ (ദുബൈ).