പട്ടിക്കാട്: കാര്യവട്ടത്തെ തെക്കുംപുറത്ത് കളത്തില്‍ മുഹമ്മദലി (65) നിര്യാതനായി.ഭാര്യമാര്‍: ആയിശ, പരേതയായ ആമിന. സഹോദരങ്ങള്‍: അന്‍വര്‍ സാദത്ത്, ആയിശ, സഫിയ, പാത്തുട്ടി.