പേരാമ്പ്ര: പൂഴിത്തോട്ടിലെ പരേതനായ മയിലപ്പറമ്പിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. ചക്കിട്ടപാറ മാപ്പിളകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, മേരി, അമ്മിണി, ബാബു, ജെസ്സി, സാബു, ഷിബി. മരുമക്കൾ: മേഴ്സി രണ്ടുപ്ലാക്കൽ, ജോസ് കൈതക്കുളം, തോമസ് മാടവന, ആൻസി വെട്ടുകല്ലേൽ, ജോസ് കാരികനാലിൽ, ഷിജി പുളിന്തറ, ഷാജു പുതിയേടം. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പൂഴിത്തോട് അമലോദ്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.