അങ്ങാടിപ്പുറം: ഏറാംന്തോട് ചേരൂർ നെടുങ്ങാലിൽ ശ്രീധരന്റെ ഭാര്യ സതീദേവി (58) നിര്യാതയായി. അങ്ങാടിപ്പുറം പോസ്റ്റ് മാസ്റ്ററാണ്. പിതാവ്: പരേതനായ ബാലൻ പണിക്കർ. മാതാവ്: പരേതയായ മാധവിക്കുട്ടി. മകൻ: കിരൺ. മരുമകൾ: ശരണ്യ. സഹോദരങ്ങൾ: ഗീത, ഇന്ദിര, പരേതനായ രാജൻ.