രാമനാട്ടുകര: വൈദ്യരങ്ങാടി കാരക്കുന്ന് താമസിക്കുന്ന പരേതനായ കാരോത്ത് പുറായിൽ ശങ്കരന്റെ ഭാര്യ കാളി (84) നിര്യാതയായി. മക്കൾ: ശാന്ത, രാമൻ, കമല, ബേബി, നാരായണി മരുമക്കൾ: ചന്ദ്രദാസൻ, ഗണേശൻ, രാജശ്രീ.