എകരൂൽ: കരിയാത്തൻകാവ് കോണങ്കോട് മലയിൽ കാർത്യായനി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: സുധാകരൻ, ഉഷ, രാമദാസൻ, രാജീവൻ. മരുമക്കൾ: പ്രഭാകരൻ, പത്മിനി, രജിത, പ്രിയ. സഹോദരി: ലക്ഷ്മിക്കുട്ടി അമ്മ. സഞ്ചയനം തിങ്കളാഴ്ച.