അരീക്കാട്: അരീക്കാട് കൃഷ്ണകൃപയിൽ പനിക്കല് ശിവദാസൻ (76) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സജീവ്കുമാർ, അനീഷ്കുമാർ, സുമേഷ് കുമാർ. മരുമക്കൾ: അഭിത, സ്വപ്ന ,അഞ്ജു. സഹോദരൻ: ജയപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നല്ലളം മാങ്കുനി ശ്മശാനത്തിൽ.