മേപ്പയ്യൂർ: നിടും പൊയിൽ കൊളമുള്ള പറമ്പിൽ സൗമിനി അമ്മ (62) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ. മക്കൾ: നിഷി, ഷീന, ശ്രീജിഷ. മരുമക്കൾ: ആനന്ദൻ നിടുംപൊയിൽ, രാജേഷ് പുതുപ്പണം, പ്രജിത്ത് തിരുവള്ളൂർ.