ചേളന്നൂർ: അരനാട്ടിൽ താമസിക്കുന്ന മുണ്ടതടത്തിൽ ശ്രീധരൻ നായർ (75)നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീലേഷ് (എക്സ് നേവി), വിഷ്ണു പ്രസാദ് (എം.എ.എം.ഒ കോളജ് മണാശ്ശേരി). മരുമക്കൾ: പ്രജിത വണ്ടൂർ, വർഷ താമരശ്ശേരി. സഹോദരങ്ങൾ: വേലായുധൻ നായർ, ഗംഗാധരൻ നായർ, അപ്പുണ്ണി നായർ, പ്രഭാകരൻ നായർ, ചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച.