കൊയിലാണ്ടി: കൊടക്കാട്ടുമുറി താഴെ കൊന്നേൻകണ്ടി കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാരായണൻ, രവീന്ദ്രൻ, അശോകൻ, ഷൈജു, ചന്ദ്രിക, ലീല, റീന, ഷൈജ (ഇന്ത്യൻ പബ്ലിക് സ്കൂൾ കന്നൂര്), റീജ. മരുമക്കൾ: ഗംഗാധരൻ, നാരായണൻ, ശിവദാസൻ, സുരേന്ദ്രൻ, സുനിൽ, പരേതയായ സുധ, വിലാസിനി, ഷൈലജ, ഷിജിന. സഞ്ചയനം ബുധനാഴ്ച.