കുന്ദമംഗലം: വാഴപ്പറമ്പ് പന്തലിങ്ങല്‍ ശ്രീമതി (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പക്കുറുപ്പ്. മക്കള്‍: പ്രഭാവതി, പ്രസന്നകുമാരി (കേരള ബാങ്ക് കോഴിക്കോട് റീജനല്‍ ഓഫിസ്), പ്രജില, പരേതനായ ജയാനന്ദന്. മരുമക്കള്‍: രജിത കുമാരി, വിനോദ്, പരേതനായ ശശി കലിംഗ (സിനിമ നടന്),