പയ്യോളി: തുറയൂർ പാലച്ചുവട് ചെറിയ വടക്കേടത്ത് കുഞ്ഞയിക്കുനി മുഹമ്മദലി (42) നിര്യാതനായി. പിതാവ്: സി.വി ലത്തീഫ്. മാതാവ്: സി.വി സുലൈഖ (തുറയൂർ പഞ്ചായത്ത് അംഗം). ഭാര്യ: ജസ്ന. മക്കൾ: മുഹമ്മദ് അമീൻ, ഇനാര ഫാത്തിമ. സഹോദരങ്ങൾ: സെറീന, സെക്കീന, ഖലീൽ.