കക്കോടി: കിഴക്കുംമുറി പരേതനായ വളപ്പിൽ നാരായണൻകുട്ടിയുടെ ഭാര്യ പഴയകണ്ടത്തിൽ സുനില (55) നിര്യാതയായി. സഹോദരങ്ങൾ: ജയ, പുഷ്പലത, മല്ലിക, സുരേഷ്, പരേതരായ ഭരതൻ, രവീന്ദ്രൻ, സ്വർണലത. സഞ്ചയനം ഞായറാഴ്ച