വെഞ്ഞാറമൂട്: പിരപ്പന്‍കോട് മത്തനാട് വിളയില്‍ തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കള്‍: ഗീതകുമാരി, ഹരികുമാര്‍ (ഇന്ത്യന്‍ കോഫിഹൗസ്), പരേതനായ ഉദയകുമാര്‍, സുരേഷ് കുമാര്‍ (ഇന്ത്യൻ കോഫിഹൗസ്), സന്തോഷ് കുമാര്‍ (കേരള പൊലീസ്). മരുമക്കള്‍: വിജയകുമാരന്‍ നായര്‍, ഷീജാ കുമാരി, വിസിനി (വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.