വെഞ്ഞാറമൂട്: വേളാവൂര്‍ മണലിയില്‍ വീട്ടില്‍ ഹുസൈന് കുഞ്ഞ് (70) നിര്യാതനായി. ഭാര്യ: ഷൈലാ ബീവി. മക്കൾ: ജാസ്മിന്, ബിസ്മി. മരുമക്കള്‍: നസീര്‍, ഹിഷാം.